സുധീർ തിരുനിലത്തിനെ ആദരിച്ചു


പ്രവാസ ലോകത്തെ സന്നദ്ധ സേവനങ്ങളെ മുൻനിർത്തി പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ഹെഡ് സുധീർ തിരുനിലത്തിന് പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ കൊല്ലത്ത് വെച്ച് ആദരവ് നൽകി. എൻജിഒ അസോസിയേഷൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പിഎൽസി പ്രതിനിധിയും പൊതുപ്രവർത്തകയുമായ അഡ്വ. യു. വഹീദ, അഡ്വ. ബി എൻ ഹസ്ക്കർ, എം.കെ അൻസാരി എന്നിവർ പങ്കെടുത്തു.

അഭിഭാഷകരായ കാവനാട് ബിജു, സത്യാനന്ദബാബു, ഫേബ സുദർശൻ, ജിത്തു, മധു, പൊതുപ്രവർത്തകരായ ബിനോജ് നാരായൺ, സിന്ധു കുമ്പളത്ത് തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ നേർന്നു. 

article-image

്ബിഹ

You might also like

Most Viewed