ബഹ്റൈൻ കേരള സോഷ്യൽ ഫോറം റമദാൻ സഹായങ്ങൾക്ക് ഇന്ന് തുടക്കം
വർഷങ്ങളായി റമദാനിൽ സ്വദേശി വനിത അർഹതപ്പെട്ടവർക്ക് ബഹ്റൈൻ കേരള സോഷ്യൽ ഫോറം വഴി നൽകി വരുന്ന സഹായം വീടുകളിലെത്തിച്ചു നൽകുന്ന പ്രവർത്തനം ഇന്ന് തുടങ്ങും. ബഹ്റൈനിലെ നൂറുകണക്കിന് സ്വദേശി വിദേശികളായ സഹോദരി സഹോദരന്മാർക്കാണ് വളന്റിയർ ടീം വഴി ബി.കെ.എസ്.എഫ് സേവനം നടത്തുന്നത്. ആദ്യഘട്ടമായി ഡ്രൈഫുഡ് കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. സഹായം അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുവാൻ 33015579, 33175531,39614255 ഈ നമ്പറുകളിൽ അറിയിക്കണമെന്ന് ബി.കെ.എസ്.എഫ് അറിയിച്ചു.
dfgdfgfdg
fgbdfdfg