ലാല്‍കെയേഴ്സ് ധനസഹായം കൈമാറി
ബഹ്റൈന്‍ ലാല്‍കെയേഴ്സിന്‍റെ പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി മാര്‍ച്ച് മാസത്തിലെ ധന സഹായം അസുഖാവസ്ഥയില്‍ കഴിയുന്ന പാലക്കാട്ടുള്ള ശങ്കർ ദാസിന് വേണ്ടി ചാരിറ്റി വിങ്ങ് കണ്‍വീനര്‍ തോമസ് ഫിലിപ്പ് ജോയന്‍റ് സെക്രട്ടറി വിഷ്ണു വിജയന് കൈമാറി. ബഹ്റൈന്‍ ലാല്‍കെയേഴ്സ് പ്രസിഡണ്ട് എഫ്.എം. ഫൈസല്‍, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറര്‍ അരുണ്‍.ജി.നെയ്യാര്‍, മറ്റു എക്സിക്യുട്ടീവ് ഭാരവാഹികളായ വൈശാഖ്, പ്രദീപ് കുമാര്‍, ബിനു കോന്നി, സുബിന്‍, ജയ്സണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ghfghfgh