ഹോളി ആഘോഷം സംഘടിപ്പിച്ചു
ബഹ്റൈൻ നമവഭാരതിന്റെ ആഭിമുഖ്യത്തിൽ ഹോളി ആഘോഷങ്ങൾ സംഘടിപ്പിച്ചു. മനാമ ഡെൽമൺ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾ പങ്കെടുത്തു. എന്റെർടെയിൻമെന്റ് സെക്രട്ടറി ആശാ പ്രദീപ്, കൺവീനർ നിരജൻ, കോഡിനേറ്റർ പ്രദീപ്, സിക്രട്ടറി റിതു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
vfgfdsfgfds
dfdsgfdsgd