ഫ്രാൻസിസ് കൈതാരത്തിന്റെ സഹോദരി നിര്യാതയായി
സാമൂഹികപ്രവർത്തകനും ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്തിന്റെ സഹോദരി റോസി പൗലോ (79) അങ്കമാലിയിൽ നിര്യാതയായി. മൂക്കന്നൂരിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരശുശ്രൂഷ ഞായറാഴ്ച വൈകുന്നേരം നാലിന് വാതക്കാട് ഭാരതറാണി ചർച്ചിൽ.
xvxvv