ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ശിശുദിനാഘോഷം സംഘടിപ്പിച്ചു

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്നേഹയിലെ വിദ്യാർത്ഥികൾക്കും വോളൻ്റീയേർസിനുമായി ഇന്ത്യൻ എംബസിയിൽ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ, പത്നിയും ഇന്ത്യൻ ലേഡീസ് അസോസിയേഷൻ രക്ഷാധികാരിയുമായ മോണിക്ക ശ്രീവാസ്തവ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
കേക്ക് കട്ടിങ്ങ്, കുട്ടികൾക്കായുള്ള വിവിധ ഗെയിമുകൾ എന്നിവയും ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറി.
1