ഗൾഫ് മലയാളി ഫെഡറേഷൻ കലണ്ടർ പ്രകാശനം ചെയ്തു


മനാമ

ഗൾഫ് മലയാളി ഫെഡറേഷൻ പുറത്തിറക്കുന്ന 2022 ലെ കലണ്ടർ ജിഎംഎഫ് ചെയർമാനും സൗദിയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനുമായ റാഫി പാങ്ങോടിന്റെ ബഹ്റൈൻ സന്ദർശനാർത്ഥം ബഹ്‌റൈൻ സമസ്ത അദ്ധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ  ഫ്രക്രറുദ്ദീൻ തങ്ങൾക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായി, ബഹ്റൈൻ ജനറൽ സെക്രട്ടറി കാസിം പാടത്തെകായിൽ, ചാരിറ്റി കൺവീനർ അൻവർ കണ്ണൂർ, മീഡിയ കൺവീനർ സത്യൻ പേരാമ്പ്ര, മൻസൂർ കണ്ണൂർ, മുസ്തഫ അസീൽ എന്നിവർ പങ്കെടുത്തു. 

You might also like

Most Viewed