ലേബർ ക്യാമ്പ് തൊഴിലാളികൾക്ക് ഭക്ഷണം നൽകി ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം


മനാമ

ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്ന ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്ത് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം മാതൃകയായി. കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ  വലയുന്ന കമ്പനികളിലെ തൊഴിലാളികൾക്ക് എല്ലാ മാസവും ഒരു ദിവസം വീതം പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുമെന്ന് ചാരിറ്റി വിഭാഗം പ്രവർത്തകർ അറിയിച്ചു.അർഹരായവർ കെപിഎഫ് ബഹ്റൈൻ ചാരിറ്റിവിംഗുമായി 39322860 എന്ന നന്പറിൽ ബന്ധപ്പെടണമെന്ന് ഫോറം പ്രവർത്തകർ അറിയിച്ചു.

article-image

ഭക്ഷണം വിതരണം ചെയ്യുന്ന സംഘടനാ ഭാരവാഹികൾ

You might also like

Most Viewed