മുടങ്ങിയ പ്രവേശന പരീക്ഷകൾ ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ വെച്ച് നടക്കും


മനാമ

ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ. ഇ മെയിൻ എഴുതുന്ന ബഹ്റൈനിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ എംബസി പരിസരത്ത് പരീക്ഷ നടക്കും. മാർച്ച് 15 മുതൽ 18 വരെയാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് എൻഐടി ബഹ്റൈനുമായി ബന്ധപ്പെടണമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

 

You might also like

Most Viewed