കോവിഡ് പരിശോധനയ്ക്ക് പ്രത്യേക ഓഫറുമായി അൽ ഹിലാൽ ഹോസ്പിറ്റൽ


മനാമ:

കോവിഡ് 19 ആർ ടി പിസിആർ പരിശോധനയ്ക്ക് രണ്ട് ദിവസത്തേക്ക് പ്രത്യേക വീക്കെന്റ് ഓഫറുമായി ബഹ്റൈനിലെ അൽ ഹിലാൽ ഹോസ്പിറ്റൽ. 14 ദിനാറാണ് ഇതിനായി മാർച്ച് 11, 12 തീയ്യതികളിൽ ഈടാക്കുന്നതെന്ന് അൽ ഹിലാൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ബുക്കിങ്ങിനായി 3401 2345 അല്ലെങ്കിൽ 3217 2444 എന്ന നന്പറിലാണ് ബന്ധപ്പെടേണ്ടത്.

 

You might also like

Most Viewed