സൽമാനിയയിൽ മലയാളി ആത്മഹത്യ ചെയ്ത  നിലയിൽ


മനാമ: ബഹ്‌റൈനിലെ സൽമാനിയയിൽ താമസസ്ഥലത്തു മലയാളിയെ ആത്മഹത്യ ചെയ്ത⊇ നിലയിൽ കണ്ടെത്തി.⊇ കൊല്ലം കയ്യില സ്വദേശി മനീഷ് കുമാർ (37) വയസാണ് മരിച്ചത്.⊇ സ്വകാര്യ കന്പനിയിൽ ഡിസൈനർ ആയി ജോലി ചെയ്തു വരികയായിരുന്നു.⊇ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

You might also like

Most Viewed