ഒഐസിസി ചികിത്സാ സഹായം കൈമാറി

പിറവം അഞ്ചാം ഡിവിഷനിലെ ഓട്ടോറിക്ഷ തൊഴിലാളിയായ സലി ടി.എമ്മിന്റെ മകളും, ബ്ലഡ് ക്യാൻസർ രോഗിയുമായ ഏഴാം ക്ലാസ് വിദ്യാർത്ഥിനി
ഏയ്ഞ്ചലിന്റെ ചികിത്സാ സഹായനിധിയിലേക്ക് ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ സഹായധനം കൈമാറി.
ബഹ്‌റൈൻ ഒഐസിസി എറണാകുളം ജില്ലാ ട്രഷറർ സാബു പൗലോസ്, ഏയ്ഞ്ചലിന്റെ മുത്തശ്ശിക്ക് തുക കൈമാറി. പിറവം മുനിസിപ്പൽ കൗൺസിലർ തമ്പി പുതുവാക്കുന്നേൽ സന്നിഹിതനായിരുന്നു.
ാേ്ിേി