ബഹ്‌റൈൻ കെഎംസിസി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്‌റൈൻ കെഎംസിസി ഹമദ് ടൗൺ കമ്മിറ്റി ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ബഹ്‌റൈനിലെ ഹമലയിൽ പുതുതായി ആരംഭിക്കുന്ന മെഡിക്കൽ സെന്ററിൽ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നാനൂറിൽ പരം പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്യാമ്പിൽ കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, സംസ്ഥാന സെക്രട്ടറി സഹീർ കാട്ടാമ്പള്ളി എന്നവർ പങ്കെടുത്തു. ഹമദ് ടൌൺ കെ എംസിസി പ്രസിഡന്റ്‌ അബൂബക്കർ പാറക്കടവ്, ജനറൽ സെക്രട്ടറി അബ്ബാസ് വയനാട്, ട്രഷറർ ഇല്യാസ് മുറിച്ചാണ്ടി, റുമൈസ് കണ്ണൂർ, ആഷിക് പരപ്പനങ്ങാടി, സുബൈർ, സകരിയ എടച്ചേരി, ഗഫൂർ, അഷ്‌റഫ്‌, മരക്കാർ. കെ കെ, സി മുനീർ, ഷൗക്കത്ത്, മെഡിക്കൽ ഡയറക്ടർ ഡോക്ടർ സൽമാൻ കരീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

article-image

sdfs

You might also like

Most Viewed