പഹൽഗാം ഭീകരക്രമണം; ബഹ്റൈൻ കെ.എസ്.സി.എ. അനുശോചനം രേഖപ്പെടുത്തി


ജമ്മുവിലെ പഹൽഗാമിൽ നിരപരാധികളായ വിനോദ സഞ്ചരികൾക്ക് നേരെ നടന്ന ഹൃദയഭേദകമായ ഭീകരക്രമണത്തിൽ ബഹ്റൈൻ കെ. എസ്.സി.എ. അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട്, രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇത്തരം ഭീകരപ്രവർത്തനങ്ങളെ കെ. എസ്. സി. എ. ശക്തമായി അപലപിക്കുന്നതായി അറിയിച്ചു.

ജനറൽ സെക്രട്ടറി, അനിൽ പിള്ള, വൈസ് പ്രസിഡണ്ട് അനിൽ യു. കെ., അസിസ്റ്റന്റ് സെക്രട്ടറിസതീഷ് കെ, എന്റർടൈൻമെന്റ് സെക്രട്ടറി മനോജ്‌ നമ്പ്യാർ, ട്രഷറർ അരുൺ സി. ടി., ലേഡീസ് വിംഗ് പ്രസിഡന്റ്‌ രമ സന്തോഷ്‌, ലേഡീസ് വിംഗ് സെക്രട്ടറി സുമ മനോഹർ, ജോയിന്റ് സെക്രട്ടറി ദിവ്യ ഷൈൻ, കെ.എസ്.സി.എ. സ്പീക്കേഴ്സ് ഫോറം പ്രസിഡന്റ്‌, ജയശങ്കർ എന്നിവർ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു.

മെമ്പർഷിപ് സെക്രട്ടറി അനൂപ് പിള്ള നന്ദി രേഖപ്പെടുത്തി. സ്പീക്കർസ് ഫോറം ജനറൽ കൺവീനർ ഷൈൻ നായർ ആയിരുന്നു അവതാരകൻ.

article-image

dfsdsf

You might also like

Most Viewed