അഡ്വ. വിബിത ബാബുവിന് സ്വീകരണം നൽകി


മനാമ : മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ. വിബിത ബാബുവിന് ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഒഐസിസി പത്തനംതിട്ട ജില്ലാ സെക്രട്ടറിയും, തിരുവല്ല നിയോജകമണ്ഡലം ആക്ടിങ് പ്രസിഡന്റും ആയ എബ്രഹാം ജോർജ് അധ്യക്ഷത വഹിച്ച യോഗം ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു.

ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ്‌ അഡ്വ. ഷാജി സാമൂവൽ, ഐ വൈ സി ഇന്റർനാഷണൽ പ്രസിഡന്റ്‌ നിസാർ കുന്നംകുളത്തിൽ ജില്ലാ പ്രസിഡന്റ്‌ മാരായ അലക്സ്‌ മഠത്തിൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജില്ലാ ഭാരവാഹികൾ ആയ ഏ പി മാത്യു, ബിജു വർഗീസ്, ബിനു ചാക്കോ, നിയോജകമണ്ഡലം ഭാരവാഹികൾ ആയ ഈപ്പൻ പി ജെ, ബിജു വടക്കേപ്പറമ്പിൽ, ബിജു കുരുവിള, ബിനോ പുതുശേരി, സുബിൻ മുക്കൂർ, ജോ വെണ്ണിക്കുളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.

അഡ്വ. വിബിത ബാബു സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി.

article-image

aa

You might also like

Most Viewed