അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു


അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം സാമൂഹ്യ പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാവർഷവും നടത്തിവരുന്ന രക്തദാന ക്യാമ്പ് മെയ് 1ന് വ്യഴാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് നടക്കും.

രാവിലെ 7:30 മുതൽ ആരംഭിക്കുന്ന ക്യാമ്പിലേക്ക് രക്തം നൽകാൻ സന്നദ്ധതയുള്ളവർ എത്തിച്ചേരണമെന്നും വാഹന സൗകര്യം ആവശ്യമുള്ളവർ 3940 9709 അല്ലെങ്കിൽ 3512 7418 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

article-image

dfd

You might also like

Most Viewed