കേരള മാപ്പിള കലാ അക്കാദമി കേരള സംസ്ഥാന കമ്മിറ്റിയുടെ ഇശൽ നൈറ്റ് 2025 ഏപ്രിൽ 26ന്

കേരള മാപ്പിള കലാ അക്കാദമി കേരള സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലിയുടെ പ്രചാരണാർഥം കേരള മാപ്പിള കലാ അക്കാദമി ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഇരുപത്തഞ്ചിന്റെ മൊഞ്ച് ഗാനാലാപന സംഗമം ഇശൽ നൈറ്റ് 2025 ഏപ്രിൽ 26ന് ശനിയാഴ്ച വൈകീട്ട് ആറിന് മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിക്കും.
മാപ്പിള കലാ അക്കാദമി ബഹ്‌റൈൻ ചാപ്റ്ററുമായി പ്രവർത്തിക്കാൻ താപര്യമുള്ള ഗായകരും ഗായികമാരും മറ്റു കലാസ്വാദകരും 39091660 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
sfgg