മത്സ്യബന്ധന നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ പരിശോധനകൾ നടത്തി ബഹ്റൈൻ കോസ്റ്റ് ഗാർഡ്

രാജ്യത്ത് മത്സ്യബന്ധന നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ പരിശോധനകൾ നടത്തി ബഹ്റൈൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ.
ആഭ്യന്തര മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, മറ്റ് ഗവൺമെന്റ് സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് പരിശോധനകൾ നടന്നത്.
മത്സ്യബന്ധന നിയമങ്ങൾ പാലിക്കാൻ കോസ്റ്റ് ഗാർഡ് മത്സ്യത്തൊഴിലാളികളോട് അഭ്യർത്ഥിച്ചു.
df