ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗം; കെസിഎ അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു

ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തെ തുടർന്ന് ബഹ്റൈനിലെ കേരള കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു.
നാളെ രാത്രി എട്ട് മണിക്ക് കെസിഎ വികെഎൽ ഹാളിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് കെസിഎ ഭാരവാഹികൾ അറിയിച്ചു.
sfdsf