കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ വാർഷിക ജനറൽ ബോഡി യോഗം ഏപ്രിൽ 25ന്

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഏപ്രിൽ 25 നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 3435 3639 അല്ലെങ്കിൽ 3430 4560 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
േ്േി