പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി കൂടികാഴ്ച്ച നടത്തി

പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി കൂടികാഴ്ച്ച നടത്തി. പിപിഎഫ് രക്ഷാധികാരി ഷാനവാസ്, പ്രസിഡന്റ് ഇഎ സലിം, സെക്രട്ടറി ഹരിപ്രകാശ്, ട്രഷറർ റഫീക്ക് അബ്ദുള്ള, വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീജിത്ത്, എംബസ്സി ഫസ്റ്റ് സെക്രട്ടറി രവി കുമാർ ജെയിൻ എന്നിവർ സന്നിഹിതരായിരുന്നു.
മെയ് 2 നു പിപിഎഫ് സംഘടിപ്പിക്കുന്ന പ്രൊഫണൽ മീറ്റിന്റെ ഭാഗമായാണ് ഇവർ അംബാസഡറെ സന്ദർശിച്ചത്. പ്രമുഖ മാധ്യമ പ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
fgdfg