ദുഃഖ വെള്ളിയാഴ്ച പ്രത്യേക ആരാധന സിഎസ്ഐ ദേവാലയത്തിൽ

ബഹ്‌റൈൻ മലയാളി സിഎസ്ഐ പാരിഷിന്റെ ആഭിമുഖ്യത്തിൽ ദുഃഖ വെള്ളിയാഴ്ച പ്രത്യേക ആരാധന നാളെ രാവിലെ 9.30ന് സഗയ്യയിലെ സിഎസ്ഐ ദേവാലയത്തിൽ വെച്ച് നടത്തപ്പെടും.
ആരാധനയ്ക്ക് ഇടവക വികാരി റവ. മാത്യൂസ് ഡേവിഡ് അച്ചൻ മുഖ്യ സന്ദേശം നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 38077979 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
gdfg