ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


ബഹ്റൈനിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്തിരുന്ന സുഗോഷ്.പി പി നാട്ടിൽ നിര്യാതനായി. 45 വയസായിരുന്നു പ്രായം. സുഖമില്ലാതെ കഴിഞ്ഞ മാസം ലീവിനു നാട്ടിൽ പോയതായിരുന്നു. നാട്ടിൽ ചികത്സയിലിരിക്കയായിരുന്നു മരണം. പത്തനതിട്ട-അടൂർ തട്ടയിൽ പാലനിൽക്കുന്നതിൽ പാപ്പച്ചൻ്റേയും മേരിക്കുട്ടിയുടേയും മകനാണ്. ഭാര്യ ജെൻസോ. ഒരു മകളുമുണ്ട്.

article-image

defafdesfds

You might also like

Most Viewed