ബഹ്റൈനിലെ സമസ്ത മദ്റസകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു


സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന് കീഴിൽ ആരംഭിക്കുന്ന മദ്രസാവിദ്യാഭ്യാസത്തിന്റെ ഭാഗമായി ബഹ്റൈനിലെ സമസ്ത മദ്റസകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. "നേരറിവ് നല്ലനാളേക്ക്" എന്ന ശീർഷകത്തിലാണ് ബഹ്‌റൈൻ റെയിഞ്ചിലെ പത്ത് മദ്റസകളിലും പ്രവേശനോത്സവം നടന്നത്.

ശൈഖ് ഹമദ് സാമി ദോസരി സമസ്ത കേന്ദ്രആസ്ഥാനമന്ദിരത്തിൽ ബഹ്റൈൻതല പ്രവേശനോത്സവത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു . സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ശറഫുദ്ധീൻ മൗലവി ഖിറാഅത്ത് നടത്തി. പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.

article-image

dfgd

You might also like

Most Viewed