കേരള ബാഡ്മിന്റൺ ക്ലബ്ബ് ഈദ് മെഗാ ബാഡ്മിന്റൺ 2025 സംഘടിപ്പിച്ചു


ചെറിയ പെരുന്നാൾ അവധി ദിവസങ്ങളിൽ കേരള ബാഡ്മിന്റൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസം നീണ്ട ഈദ് മെഗാ ബാഡ്മിന്റൺ 2025 സംഘടിപ്പിച്ചു. സിത്രയിൽ ഉള്ള എഡു സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന ടൂർണമമെന്റിൽ 170ൽ പരം ടീമുകൾ പങ്കെടുത്തു.

മെൻസ് ഡബിൾസ്, വുമൺസ് ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിങ്ങിനെയുള്ള വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും നൽകി. ഫൈസൽ സലിം ആയിരുന്നു ടൂർണമെന്റ് കോർഡിനേറ്റർ.

article-image

sfsfg

You might also like

Most Viewed