സഹ പ്രവർത്തകന് ആശ്വാസമായി മൈത്രി ബഹ്റൈൻ

സംഘടനയുടെ അംഗത്തിന്റെ ഭാര്യയുടെ തുടർ ചികിത്സയ്ക്ക് ബഹ്റൈനിലെ മൈത്രി ഗ്രൂപ്പ് അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹായത്തോടെ സ്വരൂപിച്ച ഫണ്ട് മൈത്രിയുടെ പ്രസിഡണ്ട് സലീം തയ്യലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചാരിറ്റി കൺവീനർ അൻവർ ശുരനാട് കൈമാറി.
മൈത്രി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, അബ്ദുൽ സലീം, ഷബീർ, നവാസ് കുണ്ടറ, നൗഷാദ് തയ്യിൽ, അജാസ് മഞ്ഞപ്പാറ, ഷാജഹാൻ എന്നിവർ സന്നിഹിതരായിരുന്നു. മൈത്രി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും ട്രഷറർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.
sfgdsg