കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ കാദർ ബഹ്‌റൈനിൽ നിര്യാതനായി


കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ കാദർ ബഹ്‌റൈനിൽ നിര്യാതനായി. 60 വയസായിരുന്നു പ്രായം.

സനദിൽ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിചെയ്തു വരികയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

article-image

dsfdsf

You might also like

Most Viewed