ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ സംഗമം സംഘടിപ്പിച്ചു

"ലഹരിയെ തുരത്താം, ജീവിതം തിരുത്താം" എന്ന പ്രമേയവുമായി എസ്കെഎസ്എസ് എഫ് സംഘടിപ്പിക്കുന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാൾ നിസ്കാര ശേഷം സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ കമ്മറ്റികളുടെയും ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെയും സഹകരണത്തോടെ ബഹ്റൈനിലുടനീളം ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ സംഗമം സംഘടിപ്പിച്ചു.
എസ് കെ എസ് എസ് എഫ് ബഹ്റൈൻ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ മനാമയിലും, വൈസ് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങൾ ഹിദ്ദ് ഏരിയയിലും, ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി ഓർഗനൈസിംഗ് സെക്രട്ടറി മോനു മുഹമ്മദ് ട്രഷറർ ഉമൈർ വടകര, ജോയിൻ സെക്രട്ടറി റാഷിദ് കക്കട്ടിൽ എന്നിവർ ജിദ്ഹഫ്സ് ഏരിയയിലും,പ്രതിജഞ സംഗമത്തിന് നേതൃത്വം നൽകി.
sadasd
fdsf
dsfsd