രാജ്യത്തുടനീളമുള്ള 200-ൽ അധികം പാർക്കുകളും വാക്ക് വേകളും തീരപ്രദേശങ്ങളും വിശ്രമമേഖലകളും പൊതുജനങ്ങൾക്കായി തുറന്നുനൽകിയതായി അധികൃതർ


രാജ്യത്തുടനീളമുള്ള 200-ൽ അധികം പാർക്കുകളും വാക്ക് വേകളും തീരപ്രദേശങ്ങളും വിശ്രമമേഖലകളും അവധിദിനങ്ങളിൽ എത്തിയ പൊതുജനങ്ങൾക്കായി തുറന്നുനൽകിയതായി അധികൃതർ അറിയിച്ചു.

ഇവിടെയുള്ള കായിക സജ്ജീകരണങ്ങൾ, ഓടുന്നതിനും സൈക്കിൾ ഓടിക്കുന്നതിനും അനുയോജ്യമായ പാതകൾ, കളിസ്ഥലങ്ങൾ എന്നിവയൊക്കെ നവീകരിച്ചിട്ടുണ്ട്. വാട്ടർ ഗാർഡൻ, മുഹറഖ് ഗ്രാൻഡ് പാർക്ക്, പ്രിൻസ് ഖലീഫ ബിൻ സൽമാൻ പാർക്ക് എന്നിവയുൾപ്പടെയുള്ള വിനോദകേന്ദ്രങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

article-image

sasdf

article-image

zsfdszdf

You might also like

Most Viewed