സിറോ മലബാർ സൊസെറ്റിയുടെ ലേഡീസ് വിഭാഗം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


സിറോ മലബാർ സൊസെറ്റിയുടെ ലേഡീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മാർച്ച് 28 വെള്ളിയാഴ്ച്ച സൽമാനിയ സിംസ് ആസ്ഥാനത്ത് വെച്ച് കിംസ് ഹെൽത്തുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ക്രിയാറ്റിൻ, എസ് ജി പി ടി, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, തുടങ്ങിയ പരിശോധനകളും ക്യാമ്പിലൂടെ നൽകും. രാവിലെ എട്ട് മണി മുതൽ 12 മണി വരെ നടക്കുന്ന ക്യാമ്പിനോടനുബന്ധിച്ച് ഡോ കൃഷ്ണപ്രിയ ലീലയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി പ്രത്യേക പരിശോധനകളും നടത്തുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 3979 8776 അല്ലെങ്കിൽ 39262046 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sdgsg

You might also like

Most Viewed