കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ മൂന്നാമത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ, ബിഡികെ ബഹ്‌റൈനുമായി ചേർന്ന് മൂന്നാമത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
നാളെ രാത്രി 8 മണി മുതൽ രാത്രി 12 വരെ അവാലി എംകെസിസി ഹോസ്പിറ്റലിൽ വെച്ചിട്ടാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 38424533 അല്ലെങ്കിൽ 39384959 എന്നി നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
sdfdsf