വിസയും ജോലിയും ഇല്ലാതിരുന്ന മാഹി സ്വദേശിയെ എംഎം ടീമിന്റെ നേതൃത്വത്തിൽ നാട്ടിലേയ്ക്ക് അയച്ചു


പാചക ജോലിക്കായി ബഹ്റൈിനിലെത്തി വിസയും ജോലിയും ഇല്ലാതിരുന്ന മാഹി സ്വദേശിയെ എംഎം ടീമിന്റെ നേതൃത്വത്തിൽ നാട്ടിലേയ്ക്ക് അയച്ചു.

ഇദ്ദേഹത്തിന്റെ താമസസ്ഥലത്ത് ചെന്ന് സ്ഥിതിഗതികൾ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് എംഎം ടീം എക്സിക്യുട്ടീവ് അംഗങ്ങൾ ഇതിൽ ഇടപ്പെട്ടത്.

താമസസംബന്ധമായി വന്ന പിഴകൾ അടച്ചും, വിമാനടിക്കറ്റ് എടുത്തുനൽകിയും, അവശ്യ സാധനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റ് നൽകിയുമാണ് ഇയാളെ നാട്ടിലേയ്ക്ക് അയച്ചതെന്ന് എംഎം ടീം ഭാരവാഹികൾ അറിയിച്ചു.

article-image

xvfdxfv

You might also like

Most Viewed