സെവൻ ആർട്സ് കൾച്ചറൽ ഫോറം ഇഫ്താർ സംഗമം നടത്തി

ബഹ്റൈനിലെ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സിത്ര മാമിറിലുള്ള റിയൽ വാല്യൂ കോൺട്രാക്ടിംഗ് കമ്പനിയുടെ അക്കോമഡേഷനിൽ വച്ച് ഇരുന്നൂറിൽപരം തൊഴിലാളികൾക്കായി മലബാർ ഗോൾഡിന്റെ സഹകരണത്തോടെ ഇഫ്താർ സംഗമം നടത്തി.
പ്രസിഡണ്ട് ജേക്കബ് തേക്കുതോട്, ചെയർമാൻ മനോജ് മയ്യന്നൂർ, ജനറൽ സെക്രട്ടറി എം സി പവിത്രൻ, രക്ഷാധികാരി മോനി ഒടിക്കണ്ടത്തിൽ ട്രഷറർ തോമസ് ഫിലിപ്പ്,വൈസ് പ്രസിഡണ്ടുമാരായ സത്യൻകാവിൽ, ബിപിൻ മാടത്തേത്, ജോയിൻ സെക്രട്ടറി ജയേഷ് താന്നിക്കൽ, കമ്മ്യൂണിറ്റി സെക്രട്ടറി മണിക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.
sdfsdf