ഐസിആർഎഫ് തൊഴിലാളികൾക്കായി മൂന്നാമത്തെ ഇഫ്താർ മീറ്റ് നടത്തി


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തൊഴിലാളികൾക്കായി മൂന്നാമത്തെ ഇഫ്താർ മീറ്റ് നടത്തി. മലബാർ ഗോൾഡ് & ഡയമണ്ട്സുമായി സഹകരിച്ച് ആസ്കറിലെ സെബാർകോ കമ്പനിയുടെ താമസസ്ഥലത്ത് വെച്ച് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ 250 ൽ അധികം തൊഴിലാളികൾക്ക് ഇഫ്താർ പാക്കറ്റുകൾ വിതരണം ചെയ്തു.

ഐസിആർഎഫ് വൈസ് ചെയർമാൻ പ്രകാശ് മോഹൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, അരുൾദാസ് തോമസ്, ഇഫ്താർ കോർഡിനേറ്റർ സിറാജുദ്ദീൻ, മുരളീകൃഷ്ണൻ, അജയകൃഷ്ണൻ, നൗഷാദ്, നാസർ മഞ്ചേരി, ഫൈസൽ, കാസിം പടത്തക്കയിൽ, പങ്കജ് മാലിക്, സുനിൽ കുമാർ എന്നിവരും മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് പ്രതിനിധികളും വിതരണത്തിൽ പങ്കെടുത്തു.

article-image

dsfsdf

You might also like

Most Viewed