അനീഷ് നിർമലന്റെ മാതാവ് നിര്യാതയായി


മനാമ
ബഹ്റിനിലെ പ്രമുഖ അവതാരകനും അധ്യാപകനും കലാസാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യവുമായ അനീഷ് നിർമലന്റെ മാതാവ് പ്രസന്ന കൊടമന നാട്ടിൽ വെച്ച് നിര്യാതയായി. 68 വയസായിരുന്നു പ്രായം. റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ ആയിരുന്നു പരേത. ഭർത്താവ്: പരേതനായ നിർമ്മലൻ പൊന്നേങ്കാട്ടിൽ, മകൻ: അനീഷ് നിർമ്മലൻ. സഹോദരങ്ങൾ: ഡോ ഗീത, പള്ളിപ്പുറം, ഹരിഗോവിന്ദ്.

article-image

aa

You might also like

Most Viewed