ടുഗതർ വി കെയർ ഇഫ്താർ കിറ്റ് വിതരണം ചെയ്തു

ടുഗതർ വി കെയറിന്റെ ആഭിമുഖ്യത്തിൽ വിവിധ തൊഴിലിടങ്ങളിൽ നേരിട്ട് എത്തി ജനകീയ ഇഫ്താർ കിറ്റ് വിതരണം സംഘടിപ്പിച്ചു.
ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻ്റ് ഫോളോ അപ് യൂസഫ് യാഖൂബ് ലോറി മുഖ്യ കാർമികത്വം വഹിച്ച ചടങ്ങിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ, വൺ ബഹ്റൈൻ ഭാരവാഹി ആന്റണി പൗലോസ്, കോർഡിനേറ്റർ ബഷീർ അമ്പലായി എന്നിവരും പങ്കെടുത്തു.
േ്ിു്േു