ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി റമദാൻ കിറ്റ് വിതരണം ചെയ്തു


ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി റമദാൻ കിറ്റ് വിതരണം ചെയ്തു. ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹിയുടെ സാന്നിധ്യത്തിലാണ് നിർധനരായവർക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തത്.

ആതുരസേവനരംഗത്തു എസ്എൻസിഎസ് നടത്തി വരുന്ന പ്രവർത്തനങ്ങളെ എംപി പ്രശംസിക്കുകയും, മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്നു. ചെയർമാൻ കൃഷ്ണകുമാർ. ഡി, സെക്രട്ടറി ശ്രീകാന്ത് എംഎസ് എന്നിവർ നേതൃത്വം നൽകി.

article-image

sdfdsf

You might also like

Most Viewed