മനാമ സൂഖിലെ തൊഴിലാളികൾക്ക് ആശ്വാസമായി ഐ.സി.എഫ്. സമൂഹ നോമ്പ്തുറ


മനാമ: ഐ.സി.എഫ് വർഷം തോറും സംഘടിപിച്ച് വരുന്ന പ്രതിദിന സമൂഹ നോമ്പ് തുറ മനാമ സൂഖിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ആശ്വാസമാകുന്നു. മനാമ സുന്നി സെന്ററിൽ നടന്നു വരുന്ന നോമ്പ് തുറയിൽ 250 ലധികം ആളുകളാണ് ദിവസേന സംബന്ധിക്കുന്നത്.

സ്വാഗത സംഘം ചെയർമാൻ അഷ്റഫ് രാമത്ത്, കൺവീനർ അബ്ദുൽ സലാം പെരുവയൽ, ഫിനാൻസ് ഷെഫീഖ് പൂക്കയിൽ, അംഗങ്ങളായ ബഷീർ ഷോര്‍ണ്ണൂർ,മുഹമ്മദ് അലി മാട്ടൂൽ,അസീസ് മുസ്ലിയാർ, ഹംസ ബാക്കിമാർ,ഫായിസ്,മുഹ്സിൻ,ഇർഷാദ്,ആസിഫ്, ഖമറുദ്ധീൻ, ഹംസ, കുഞ്ഞുമുഹമ്മദ്, സയീദ് യു കെ., ജാബിർ, എന്നിവരുടെ നേതൃത്വത്തിലാണ് നോമ്പ് തുറ ഒരുക്കുന്നത്

ഒരു മാസം നീണ്ടു നിൽക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ, ത്തനങ്ങൾ, ആത്മീയ മജ്‌ലിസുകൾ ഖുർആൻ പഠന പാരായണ സദസ്സുകൾ, മത്സരങ്ങൾ എന്നി വയും നടന്നു വരുന്നു.

article-image

െമെം

You might also like

Most Viewed