സമസ്ത പൊതു പരീക്ഷയിൽ ഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസയിലെ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയച്ചു

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് 2024-25 വർഷത്തെ പൊതു പരീക്ഷയിൽ ഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസയിലെ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയച്ചു.
പത്താം ക്ലാസിലെ ഫാത്തിമ മെഹ്റിൻ ടോപ് പ്ലസും ഷാന ഫാത്തിമ ഫസ്റ്റ് ക്ലാസും നേടി.
ഏഴാം ക്ലാസിലെ ഫരിൻ മുഹമ്മദ്, ഹാനി റംസാൻ, മുഹമ്മദ് ഫയാസ്, നിസ ബഷീർ എന്നീ വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസും ഫൈഹ ഫാത്തിമ സെക്കന്റ് ക്ലാസും അഞ്ചാം ക്ലാസിലെ മുഹമ്മദ് ഫായിസ്, മുഹമ്മദ് റംസാൻ എന്നിവർ ഫസ്റ്റ് ക്ലാസും മുഹമ്മദ് ഇർഫാൻ സെക്കന്റ് ക്ലാസും കരസ്ഥമാക്കി.
മദ്രസയിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും സമസ്ത ഹൂറ ഏരിയ കമ്മിറ്റി അനുമോദിച്ചു.
sdfdsf