ഒഐസിസി എറണാകുളം ജില്ല, ടെക്സ്റ്റ് ബുക്ക് ഡ്രൈവ്

ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് ലഭ്യമാക്കാൻ ഉള്ള സൗകര്യവുമായി ഒഐസിസി എറണാകുളം ജില്ല രംഗത്ത്.
ടെക്സ്റ്റ് ബുക്ക് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ പുസ്തകങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവരും ആവശ്യക്കാരും 39761765 അല്ലെങ്കിൽ 33238914 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
dgsdg