എൽഎംആർഎ നടത്തിയ പരിശോധനയിൽ 13 പേർ പിടിയിൽ


മാർച്ച് 9 മുതൽ 15 വരെയുള്ള കാലയളവിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ തൊഴിൽ പരിശോധനകളിൽ 13 പേർ പിടിയിലായി.

ഈ കാലയളവിൽ 1010 പരിശോധനകളാണ് നടന്നത്. നേരത്തേ പിടികൂടിയെ 58 പേരെ നാട് കടത്തുകയും ചെയ്തു. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് എൽഎംആർഎ പരിശോധനകൾ തുടരുന്നത്.

article-image

scdsf

You might also like

Most Viewed