കാനച്ചേരി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റും വാർഷിക ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു


കാനച്ചേരി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റും വാർഷിക ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. ഹാരിസ് മുണ്ടരി അധ്യക്ഷത വഹിച്ച പരിപാടി കുട്ടൂസ്സ മുണ്ടേരി ഉദ്‌ഘാടനം ചെയ്തു. അഷ്‌റഫ് ഇ.കെ വിഷയാവതരണവും ശറഫുദ്ധീൻ തൈവളപ്പിൽ, ഹാഷിം ഒപി എന്നിവർ ആശംസകളും അർപ്പിച്ചു.

നദീർ പറപ്പാടത്തിൽ സ്വാഗതവും, ജംഷി റഹ്മാൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ജനറൽ ബോഡിയിൽ കുട്ടൂസ മുണ്ടേരി, ഷറഫുദ്ധീൻ, തൈവളപ്പിൽ, അബ്ദുൽ കാദർ ടി.വി ഷംസുദ്ധീൻ കെ, എന്നിവർ ഉപദേഷക സമിതി അംഗങ്ങൾ ആയും, ഹാരിസ് മുണ്ടേരി പ്രസിഡന്റായും ജംഷി റഹ്മാൻ ജനറൽ സെക്രട്ടറിയായും നൗഫൽ വരയിൽ ട്രഷററായും അഷ്‌റഫ് ഇകെ വർക്കിംഗ് സെക്രട്ടറിയായും, താജുദ്ധീൻ പി, സിറാജുദ്ധീൻ വി.സി, ഹാഷിം ഒ.പി, അഷ്‌റഫ് മൗലവി എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഇസ്സുദ്ധീൻ എൻ.കെ, ജസീർ പി, തൻസീർ.പി, സാബിത് പി, ഷഫീഖ് കെ.വി എന്നിവരെ ജോയിന്റ് സെക്രട്ടറിമരായും തെരഞ്ഞെടുത്തു.

പ്രോഗ്രാം കൺവീനർ അഫ്സൽ പി. സോഷ്യൽ മീഡിയ കൺവീനർ, അജ്മൽ പി, ചാരിറ്റി കൺവീനർ നദീർ പറപ്പാടത്തിൽ, അസീബ്, നവാസ്, അജ്മൽ, ഇർഷാദ് എന്നിവർ എക്സിക്യൂട്ടീവ് മെംബേർസ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു.

article-image

stdsfg

You might also like

Most Viewed