പ്രകാശ് കോശിക്ക് യാത്രയയപ്പ് നൽകി


തുമ്പക്കുടം തുമ്പമൺ പ്രവാസി അസോസിയെഷന്റെ എക്സിക്യൂട്ടിവ് മെമ്പറായിരുന്ന പ്രകാശ്കോശിക്കും കുടുംബത്തിനും അസോസിയേഷൻ യാത്രയയപ്പ് നൽകി.

ജോജി കോമാട്ടെത്ത് അദ്യക്ഷ തവഹിച്ച യോഗത്തിൽ സെക്രട്ടറി കണ്ണൻ സ്വാഗതവും വർഗീസ് മോടിയിൽ, മോൻസി വർഗീസ് ബാബുകൈതവന അനിൽ കോന്നാത്ത് എന്നിവർ ആശംസകളും നേർന്നു. തുടർന്ന് അസോസിയേഷൻ്റെ ഉപഹാരം കൈമാറി. അജീഷ് നന്ദി രേഖപെടുത്തി.

article-image

േ്ിേ്ി

You might also like

Most Viewed