ഐ.സി.എഫ്. ബഹ്റൈൻ ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി


ഐ.സി.എഫ്. ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള റമദാനിലെ രണ്ടാമത്തെ ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ഐ.സി.എഫ്. നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി കൊടുവള്ളി, മുസ്ഥഫ ഹാജി കണ്ണപുരം, ഇബ്രാഹിം സഖാഫി, ശംസുദ്ധീൻ സഖാഫി എന്നിവർ നേതൃത്വം നൽകി.

ഐ.സി.എഫ്. ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘം മാർച്ച് 20നും ഈ സീസണിലെ അവസാന സംഘം ഏപ്രിൽ മൂന്നിനും യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങൾക്ക് 38859029, 33372338 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

article-image

esresr

You might also like

Most Viewed