ബഹ്‌റൈൻ മലയാളി കുടുംബം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ, "ബഹ്‌റൈൻ മലയാളി കുടുംബം", റമദാൻ മാസത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായി, തൊഴിലാളികൾക്കൊപ്പം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അറാദിലെ ഷിപ്പിങ് കമ്പനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 175 ഓളം തൊഴിലാളികൾ പങ്കെടുത്തു.
സഹകരിച്ചവരോട് ഉപദേശക സമിതി അംഗവും, ഇഫ്താർ മീറ്റ് കോ ഓർഡിനേറ്ററുമായിരുന്ന അബ്ദുൽ റെഹ്മാൻ കാസർഗോഡ്, പ്രസിഡന്റ് ധന്യ സുരേഷ്, സെക്രട്ടറി രാജേഷ് രാഘവ് ഉണ്ണിത്താൻ, ആക്ടിങ് ട്രെഷറർ പ്രദീപ് കാട്ടിൽ പറമ്പിൽ എന്നിവർ നന്ദി അറിയിച്ചു.
dsgdfg
dxxg