പൂർണമായും തദ്ദേശീയമായി നിർമിച്ച ബഹ്റൈന്റെ ഉപഗ്രഹം 'അൽ മുൻദിർ' വിജയകരമായി വിക്ഷേപിച്ചു

പൂർണമായും തദ്ദേശീയമായി നിർമിച്ച ബഹ്റൈന്റെ ഉപഗ്രഹം 'അൽ മുൻദിർ' വിജയകരമായി വിക്ഷേപിച്ചു. ട്രാൻസ്‌പോർട്ടർ-13 മിഷന്റെ ഭാഗമായ ഉപഗ്രഹം ബഹ്‌റൈൻ സമയം രാവിലെ 9:39 ന് യുഎസിലെ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്നാണ് വിക്ഷേപിച്ചത്.
sfsf
fgdfg
dfsdf
sfsdf
dgdfg
ബഹ്‌റൈന്റെ 'അൽ മുൻദിർ' ഉൾപ്പെടെ ഏകദേശം 40 പേലോഡുകൾ വഹിച്ചുകൊണ്ടാണ് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്. പേലോഡ് റോക്കറ്റിൽ നിന്ന് വേർപെടുത്തുന്നതിന് മുമ്പ് ടേക്ക്-ഓഫിൽ തുടങ്ങി മൂന്ന് പ്രധാന ഘട്ടങ്ങളായാണ് ഈ ദൗത്യം വികസിക്കുക.
രാജ്യത്തെ കാലാസ്ഥ, പരിസ്ഥിതി, കര, കടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഡേറ്റകളും വിശകലനം ചെയ്യാൻ നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് ഉപഗ്രഹം നിർമിച്ചത്.
sdds