കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി


കൊല്ലം മതിലിൽ കടവൂർ ജിജി ഭവനിൽ ജിജി ജോസഫ് (50) ബഹ്‌റൈനിൽ നിര്യാതനായി. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പിതാവ്: ജോസഫ്. മാതാവ്: ഫിലോമിന ജോസഫ്. കൊല്ലം ഡി.സി.സി അംഗമാണ്. ബഹ്‌റൈനിൽ ബിസിനസ് നടത്തിയിരുന്ന ജിജിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

article-image

dssf

You might also like

Most Viewed