ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

മനാമ: ഐ.സി.എഫ്. ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള റമളാനിലെ രണ്ടാമത്തെ ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ഐ.സി.എഫ്. നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി കൊടുവള്ളി, , മുസ്ഥഫ ഹാജി കണ്ണപുരം, ഇബ്രാഹിം സഖാഫി, ശംസുദ്ധീൻ സഖാഫി എന്നിവർ നേതൃത്വം നൽകി.
ഐ.സി.എഫ്. ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘം മാർച്ച് 20 നും ഈ സീസണിലെ അവസാന സംഘം ഏപ്രിൽ മൂന്നിനും യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങൾക്ക് 38859029, 33372338 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
FGFBHVFGJDFHS