റമദാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു

തുച്ഛമായ വേതനത്തിൽ ശുചീകരണ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സമസ്ത ഉമ്മുൽ ഹസ്സം ഏരിയ കമ്മിറ്റിയുടെ ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന റമദാൻ റിലീഫ് കിറ്റ് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വിഖായ അംഗങ്ങൾ വിതരണം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ജോയന്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, മുഹമ്മദ്, ഫിർദൗസ്, മുനീർ. ഷഫീൻ, ഹബീബ് എന്നിവർ സംബന്ധിച്ചു.
sfdsdf