കൊല്ലം സ്വദേശിനി ബഹ്‌റൈനിൽ നിര്യാതയായി

കൊല്ലം സ്വദേശിനി ബഹ്‌റൈനിൽ നിര്യാതയായി. കൊല്ലം, മുകത്തലയിൽ തോമസ് ജോണിൻ്റെ പത്നി റോസമ്മ തോമസ് ആണ് ഹൃദയാഘാതം കാരണം കിംസ് ഹോസ്പ്പിറ്റലിൽ വച്ച് നിര്യാതയായത്. 67 വയസായിരുന്നു പ്രായം.
മാർച്ച് 14ന് വെള്ളിയാഴ്ച, മുകത്തല സെൻ്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് കബറടക്കം നടക്കും. മകൾ സിജി തോമസ്, മരുമകൻ പോൾ എ.ടി കൊച്ചു മക്കൾ എന്നിവരോടൊപ്പം ബഹ്റൈനിൽ താമസിച്ച് വരികയായിരുന്നു.
tyhftu